2012, ഏപ്രിൽ 18, ബുധനാഴ്‌ച

ശ്രീദണ്ഡനാര്‍ക്ഷേത്രം കൂടാളി


ശ്രീദണ്ഡനാര്‍ക്ഷേത്രം കൂടാളി

റൂട്ട് :-കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍  റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫിസ്ബസ്‌സ്റ്റോപ്പില്‍നിന്നുംചക്കരക്കല്ല് റോഡിനെതിരെയുള്ള ഊടു വഴിയില്‍ക്കൂടി മുന്നൂറ് മീ  നടന്നാല്‍മതി 
പ്രതിഷ്ഠ ശിവന്‍ ( ഇരുപതാം നൂറ്റാണ്ടില്‍
വിഗ്രഹം ഒരു ഉയര്‍ന്ന തറയില്‍ അരയാല്‍ മരത്തിനടിയില്‍ പണ്ട് ഇല്ലത്തമ്മ പൂജിച്ച വിഗ്രഹം
കെട്ടിടങ്ങള്‍ ഒന്നുമില്ല 
എല്ലാ ദിവസവും പൂജയുണ്ട് 
ഉത്സവാഘോഷങ്ങള്‍ ഒന്നുമില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ