2012, നവംബർ 10, ശനിയാഴ്‌ച

വേളം ശ്രീ മഹാഗണപതി ക്ഷേത്രം

വേളം ശ്രീ മഹാഗണപതി ക്ഷേത്രം 
 വഴി :-കണ്ണൂര്‍ -പുതിയതെരു -കാട്ടാമ്പള്ളി -മയ്യില്‍ റൂട്ടില്‍ മയ്യില്‍ടൌന്നില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ വടക്ക് 


ഒരേ ചുറ്റമ്പലത്തില്‍ രണ്ടു ശിവപ്രതിഷ്ടകള്‍ ഉള്ളതും ഉപദേവനായ ഗണപതിക്ക്‌ കൂടുതല്‍ പ്രാധാന്യംഉള്ളതും ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നതുമായ ക്ഷേത്രം 

 



പ്രധാന വഴിപാടുകള്‍ :-   
 ഗണപതിക്ക്‌ കൊമ്പ് ,

 ഒറ്റനിവേദ്യം,വട്ടളം പായസം 



രാജാധിരാജന്ന് നൈയ്യമൃത് , കൂവളമാല 
വൈദ്യനാഥന്  ധാര,നൈവിളക്ക് 
 പാര്‍വതിക്ക്  ചെക്കിമാല ,എണ്ണവിളക്ക് 









 കൃഷ്ണനു പാല്‍പായസം  തുളസിമാല

സാമൂഹ്യ വിരുദ്ധന്‍മാര്‍ ചുമരുകള്‍ വികൃതമാക്കിയിട്ടുണ്ട് 
കുളത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു 

നാലമ്പലത്തില്‍ ക്യാമറ നിരോധിച്ചിരിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ