2013, ജനുവരി 9, ബുധനാഴ്‌ച

വടക്കെയില്‍ ശ്രീ ഭഗവതി ക്ഷേത്രം പള്ളിക്കുന്ന്

വടക്കെയില്‍ ശ്രീ ഭഗവതി ക്ഷേത്രം പള്ളിക്കുന്ന് 
റൂട്ട്:- പള്ളിക്കുന്നില്‍ നിന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് 



ആദി ശങ്കരന്‍ പ്രത്ഷ്ടിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു

തകര്‍ന്നടിഞ്ഞ ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാനുണ്ടായിരുന്നു 



15 വര്ഷം മുന്‍പ്‌ ബാലാലയ പ്രതിഷ്ഠ നടന്നു 

ഭഗവതി,മൂകാംബിക, സരസ്വതി, മഹാലക്ഷ്മി എനീ സങ്കല്‍പ്പങ്ങള്‍ 

നിത്യവും ദീപാരാധന ഉണ്ട് 

പ്രേമദാസന്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ